കുടുംബം... കുടുംബത്തിന്റെ സന്തോഷം.... കുടുംബത്തിന്റെ ദുഃഖം... എല്ലാം എന്റെ നിശ്വാസത്തിലാണ് എന്ന ബോധ്യമാണ് നമ്മെ പ്രവാസിയായി വീടും നാടും വിട്ട് ജീവിക്കാന്‍ പ്രേരിപ്പിക്കുന്നത്. നമ്മുടെ ഓരോ പ്രതിസന്ധികളും കുടുംബത്തിന്റെ പ്രതീക്ഷകള്‍ക്കും സ്വപ്നങ്ങള്‍ക്കുമേലുള്ള കരിനിഴലാണ് എന്ന ബോധ്യവും നമുക്കുണ്ട്. ഇത്തരം സാഹചര്യങ്ങളില്‍ നിങ്ങള്‍ക്കോ കുടുംബത്തിനോ കൈത്താങ്ങാവാന്‍ കെ.എം.സി.സിക്ക് സാധിക്കണ്ടേ.... അതുപോലെ നമ്മുടെ സഹപ്രവര്‍ത്തകന്റെയോ കുടുംബത്തിന്റെയോ പ്രതിസന്ധിയില്‍ കൈത്താങ്ങാവാന്‍ വേണ്ടി നമ്മളല്ലാതെ പിന്നയാരാ ഒപ്പമുണ്ടാവുക
Local Volunteers
Total Fund Raised
Project Complete
World Wide Volunteers
Joining Our Community Now